Mohanlal's Ithikkara pakki poster has gone viral | FilmiBeat Malayalam

2019-11-05 955

Mohanlal's Ithikkara pakki poster has gone viral

സോഷ്യൽ മീഡിയയിൽ ഇന്നലെ വരെ മാമാങ്കം ട്രെയ്‌ലർ തന്നെയായിരുന്നു ചർച്ചാവിഷയം. എന്നാൽ ഇന്നലെ മുതൽ ഇത്തിക്കര പക്കിയുടെ ഒരു പോസ്റ്ററാണ് സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്നത്. ഇത്തിക്കര പക്കി എന്ന സിനിമയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.